വരും കാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് ഇത്തരം പ്രതിഷേധ പരിപാടികൾ. മതസമൂഹങ്ങൾ തമ്മിൽ വേർപി...